Central government's relief for Kerala Floods
എന്നാല്‍ ഇപ്പോള്‍ ആശ്വാസം പകരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. കേരളത്തിന് 3,048 കോടി രൂപയുടെ അധിക സഹായം കേന്ദ്രം അനുവദിച്ചു എന്നാണ് വാര്‍ത്ത. കേന്ദ്ര ആഭ്യന്ത്ര മന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.